x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​തക​ർ​മ​സേ​ന​യ്ക്ക് ട്രോ​ളിവി​ത​ര​ണം


Published: June 7, 2026 02:30 AM IST | Updated: June 7, 2026 02:30 AM IST

വ​ട​ക്ക​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ന്‍റെ 2025-26 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കി​യ ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ​ക്കു​ള്ള ട്രോ​ളി വി​ത​ര​ണ​വും തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള സു​ര​ക്ഷാ ഉ​പ​ക​ര​ണ വി​ത​ര​ണ​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല ടീ​ച്ച​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ ശ്രീ​നാ​ഥ് വെ​ട്ട​ത്ത്, മ​റ്റു പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ​മാ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി ടി.​എ​സ്. അ​ബി​ൻ സ്വാ​ഗ​ത​വും നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. ഉ​മ്മ​ർ ഫാ​റൂ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Trolley Nattuvishesham Local News

Recent News

Corehub Up