x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മം​ഗ​ലം​ഡാ​മി​ൽ കോ​ൺ​ഗ്ര​സ് ക​ൺ​വ​ൻ​ഷ​നും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും

വെബ് ഡെസ്ക്
Published: August 28, 2026 02:46 AM IST | Updated: August 28, 2026 02:46 AM IST

മം​ഗ​ലം​ഡാ​മി​ൽ ന​ട​ന്ന കോ​ൺ​ഗ്ര​സ് ക​ൺ​വ​ൻ​ഷ​നും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും കെ​പി​സി​സി മെം​ബ​ർ വി. ​സു​ദ​ർ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മം​ഗ​ലം​ഡാം: കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മം​ഗ​ലം​ഡാ​മി​ൽ ക​ൺ​വ​ൻ​ഷ​നും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ന​ട​ത്തി.

കെ​പി​സി​സി മെം​ബ​ർ വി. ​സു​ദ​ർ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​വി. വി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​വി. ക​ണ്ണ​ൻ (ആ​ല​ത്തൂ​ർ), പു​ല്ലു​പാ​റ രാ​മ​കൃ​ഷ്ണ​ൻ (കു​ഴ​ൽ​മ​ന്ദം) എ​ന്നി​വ​ർ ഓ​ണ​ക്കോ​ടി​ക​ളു​ടെ വി​ത​ര​ണം ന​ട​ത്തി.

ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​രാ​മ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ൻ. അ​ശോ​ക​ൻ മാ​സ്റ്റ​ർ, എ. ​മൂ​സ​ക്കു​ട്ടി, കി​ഴ​ക്ക​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി. ​ച​ന്ദ്ര​ൻ, ബ്ലോ​ക്ക്‌ സെ​ക്ര​ട്ട​റി​മാ​രാ​യ സു​ലൈ​മാ​ൻ പൂ​ണി, ഷീ​ല മേ​രി, വി. ​വാ​സു പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up