x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീട് പുനർനിർമിച്ചുനൽകി തുണയായി കോ​ൺ​ഗ്ര​സ്


Published: July 6, 2026 06:22 AM IST | Updated: July 6, 2026 06:22 AM IST

വ​ണ്ടി​ത്താ​വ​ളം: പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്തി​ൽ മ​നോ​ഹ​ര​ൻ- സു​മി​ത്ര ദ​മ്പ​തി​ക​ളു​ടെ ത​ക​ർ​ന്നു​വീ​ണ വീ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യും വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യും​ചേ​ർ​ന്ന് പു​ന​ർ​നി​ർ​മി​ച്ചു ന​ൽ​കി. പു​തി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് നാ​ഗ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​ച്ചി​ദാ​ന​ന്ദ​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ, മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ർ. പ​ങ്ക​ജാ​ക്ഷ​ൻ, വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് മ​യി​ൽ​സ്വാ​മി പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Congress extends

Recent News

Corehub Up