x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ വാ​ഹ​നം സ്‌​കൂ​ട്ട​റി​ൽത​ട്ടി ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്


Published: July 6, 2026 07:20 AM IST | Updated: July 6, 2026 07:20 AM IST

കോ​​ട്ട​​യം: അ​​ഗ്നി​​ശ​​മ​​ന സേ​​ന​​യു​​ടെ വാ​​ഹ​​നം സ്‌​​കൂ​​ട്ട​​റി​​ൽ​ത​​ട്ടി ര​​ണ്ടു​​പേ​​ർ​​ക്കു പ​​രി​​ക്ക്. ചാ​​ന്നാ​​നി​​ക്കാ​​ട് കാ​​രി​​മ​​റ്റ​​ത്തി​​ൽ ബി. ​​ജ​​യ​​മോ​​ൾ (50), ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന അ​​രു​​ൺ (23) എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ഇ​​ന്ന​​ലെ രാ​​ത്രി 10.15 ഓ​​ടെ സെ​​ൻ​​ട്ര​​ൽ ജം​​ഗ്ഷ​​നി​​ലാ​​ണ് അ​​പ​​ക​​ടം.

എ​​സ്എ​​ച്ച് മൗ​​ണ്ടി​​ൽ ഫാ​​ക്ട​​റി​​ക്ക് തീ​​പി​​ടി​​ച്ച​​ത് അ​​ണ​​ച്ച​​ശേ​​ഷം മ​​ട​​ങ്ങി​​യ അ​​ഗ്നി​​ശ​​മ​​ന​​സേ​​നാ വാ​​ഹ​​ന​​മാ​​ണ് സ്‌​​കൂ​​ട്ട​​റി​​ൽ ത​​ട്ടി​​യ​​ത്. പ​​രി​​ക്കേ​​റ്റ ഇ​​വ​​രെ വെ​​സ്റ്റ് പോ​​ലീ​​സ് ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​രു​​വ​​രു​​ടെ​​യും കാ​​ലു​​ക​​ൾ​​ക്കാ​​ണ് പ​​രി​​ക്ക്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up