x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന് ഐ​ക്യ​ദാ​ര്‍​ഢ്യം


Published: July 6, 2026 07:48 AM IST | Updated: July 6, 2026 07:48 AM IST

ച​ങ്ങ​നാ​ശേ​രി: കേ​ര​ള​ത്തി​ലെ മ​യ​ക്കു​മ​രു​ന്നു മാ​ഫി​യാ​യു​ടെ അ​ടി​വേ​ര് അ​റ​ക്കു​വാ​ന്‍ കേ​ര​ളാ പോ​ലീ​സ് ന​ട​പ്പാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ൻ പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കാ​ന്‍ കേ​ര​ളാ ലൈ​സ​ന്‍​സ്ഡ് ഫൈ​നാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തി​രു​മാ​നി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യിം​സ്‌​കു​ട്ടി പാ​ല​ത്തി​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി.​വി. ത​മ്പാ​ൻ, ബി​നു സ്‌​ക​റി​യ, ടി.​എ​സ്.​ജോ​ര്‍​ജ്, ക്രി​സ്റ്റ​ഫ​ര്‍ സ​ജി​ത്ത്, ടി.​പി. ജോ​സ​ഫ്, ഷാ​ജി തെ​ക്കേ​ക്ക​ര. മ​ധു എ.​ആ​ർ. വൈ​ക്കം, പ്രേ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up