കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഡിസിസി ഓഫിസില്‍ നല്കിയ സ്വീകരണം.
കാസര്‍ഗോഡ്: ജില്ലയില്‍ എത്തിച്ചേര്‍ന്ന രാജ്യസഭാംഗം പ്രവീണ്‍ ചക്രവര്‍ത്തി എംപി, കര്‍ണാടക പിസിസി വര്‍ക്കിംഗ് പ്രസിഡന്റ് മഞ്ജുനാഥ ഭണ്ഡാരി എന്നിവര്‍ക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസിസി ഓഫീസില്‍ സ്വീകരണം നല്കി. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി എം.സി. പ്രഭാകരന്, കെ. ലക്ഷ്മണപ്രഭു, മനാഫ് നുള്ളിപ്പാടി, എം. രാജീവന് നമ്പ്യാര്‍, അര്ജുനന് തായലങ്ങാടി, എ. ഷാഹുല്‍ ഹമീദ്, യു. വേലായുധന്, മഹമൂദ് വട്ടേക്കാട്, ശ്യാംപ്രസാദ് മാന്യ, ആബിദ് എടച്ചേരി, പി.പി. സുമിത്രന് എന്നിവര്‍ പങ്കെടുത്തു.
Tags : NattuVishesham DistrictNews