x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര ബ​ജ​റ്റി​നെ​തി​രേ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധിച്ചു


Published: February 4, 2026 01:11 AM IST | Updated: February 4, 2026 01:11 AM IST

ബ​ജ​റ്റ് അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ​ളാ​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം.

ഭീ​മ​ന​ടി: കേ​ന്ദ്ര ബ​ജ​റ്റി​ൽ സം​സ്ഥാ​ന​ത്തെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​പി​സി​സി ആ​ഹ്വാ​ന​പ്ര​കാ​രം എ​ളേ​രി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭീ​മ​ന​ടി ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. കെ​പി​സി​സി അം​ഗം ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​യി ജോ​സ​ഫ് കി​ഴ​ക്ക​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സോ​ണി സെ​ബാ​സ്റ്റ്യ​ൻ പൊ​ടി​മ​റ്റം, എ.​വി. ഭാ​സ്ക​ര​ൻ, സെ​ബാ​സ്റ്റ്യ​ൻ പൂ​വ​ത്താ​നി, ഷാ​ജി അ​റ​ക്ക​കാ​ല, ബെ​ന്നി ഇ​ല​വു​ങ്ക​ൽ, എം.​സി. മാ​ധ​വ​ൻ, വി. ​ബാ​ല​ൻ ചീ​മേ​നി, ഇ​ബ്രാ​ഹിം ചീ​മേ​നി, എ​ൽ.​കെ. സ​മീ​ർ, അ​ന്ന​മ്മ മാ​ത്യു, ജേ​ക്ക​ബ് ജോ​സ​ഫ്, ഷെ​രീ​ഫ് വാ​ഴ​പ്പ​ള്ളി, അ​ടൂ​ർ ബാ​ല​ൻ, ടോ​മി ന​ട​ത്തി​പ്പ​റ​മ്പി​ൽ, കെ.​സി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, സ​ജി വ​ള്ളോ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

രാ​ജ​പു​രം: കേ​ന്ദ്ര ബ​ജ​റ്റി​ൽ കേ​ര​ള​ത്തോ​ടു കാ​ണി​ച്ച ക​ടു​ത്ത അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ​ളാ​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ടം​ക​ല്ലി​ൽ നി​ന്ന് ചു​ള്ളി​ക്ക​ര​യി​ലേ​ക്ക് പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​വും തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ യോ​ഗ​വും ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​ഷ് പി. ​നാ​യ​ർ പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന​ൻ ബാ​ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​നോ​ദ് ക​പ്പി​ത്താ​ൻ, ജോ​ണി തോ​ലം​പു​ഴ, എ​സ്. മ​ധു​സൂ​ദ​ന​ൻ റാ​ണി​പു​രം, എ​ച്ച്. വി​ഘ്നേ​ശ്വ​ര ഭ​ട്ട്, വി. ​മാ​ധ​വ​ൻ നാ​യ​ർ, പി.​എ. അ​ലി, ടി.​ജി. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, വി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, ബി. ​അ​ബ്ദു​ള്ള, ടി.​പി. പ്ര​സ​ന്ന​ൻ, സ​ജി പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, എം.​എം. സൈ​മ​ൺ, ബാ​ല​കൃ​ഷ്ണ​ൻ ബാ​ലൂ​ർ, കെ. ​ര​ജി​ത, സി. ​രേ​ഖ, ലി​റ്റി ജോ​സ്, കെ. ​ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Tags : Congress protests nattuvishesham local news

Recent News

Corehub Up