x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു

വെബ് ഡെസ്ക്
Published: July 23, 2026 04:10 AM IST | Updated: July 23, 2026 04:10 AM IST

സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം മ​ന്ത്രി എ.​പി.​ അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ല​പ്പു​റം: മ​ല​പ്പു​റം പ്ര​സ് ക്ല​ബ് കു​റ്റാ​ളൂ​ർ മ​ല​ബാ​ർ കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് സ്കി​ൽ സ്ഥാ​പ​ന​വു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ മാ​സ് മീ​ഡി​യ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡി​പ്ലോ​മ (ആ​ഡ് ഓ​ണ്‍) കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. മ​ല​പ്പു​റം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ മ​ന്ത്രി കെ.​എ. തു​ള​സി​യു​ടെ പ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​മാ​യി നി​യ​മി​ത​നാ​യ പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും ക്ര​ഡ​ൻ​ഷ്യ​ൽ ക​മ്മി​റി ക​ണ്‍​വീ​ന​റു​മാ​യ വി. ​അ​ജ​യ​കു​മാ​റി​നു​ള്ള പ്ര​സ് ക്ല​ബി​ന്‍റെ ഉ​പ​ഹാ​രം മ​ന്ത്രി കൈ​മാ​റി.

പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​സ്. മ​ഹേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ്ര​സ് ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എം. സു​ബൈ​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ വി​മ​ൽ കോ​ട്ട​ക്ക​ൽ, ഷാ​ബി​ൽ ബ​ഷീ​ർ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ കെ.​കെ. അ​ബൂ​ബ​ക്ക​ർ സി​ദീ​ഖ്, കോ​ഴ്സ് കോ​ ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​എം. സാ​ദി​ഖ്, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി വി.​പി. നി​സാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​തു ത​ന്പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Certificate Distributed NattuVishasham DistrictNews

Recent News

Corehub Up