x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​കസ​മി​തി യോ​ഗം

വെബ് ഡെസ്ക്
Published: September 22, 2026 01:55 AM IST | Updated: September 22, 2026 01:55 AM IST

വ​ഴി​ക്ക​ട​വ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം

എ​ട​ക്ക​ര: മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ഴി​ക്ക​ട​വ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ചേ​ർ​ന്നു. എ​ട​ക്ക​ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബാ​ബു തോ​പ്പി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി സി. ​മാ​ന്പ്ര, പി.​വി. മാ​ത്യു, അ​സീ​സ് പു​ളി​യ​ഞ്ചാ​ലി, ജാ​ഫ​ർ പു​ലി​യോ​ട​ൻ, ഉ​ഷ വേ​ലു, പി.​കെ. റ​ജീ​ബ്, മാ​നു കോ​ന്നാ​ട​ൻ, അ​സീ​സ് പാ​റ​പ്പു​റം, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘ​ട​ന, പോ​ഷ​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews Congress Working

Recent News

Corehub Up