x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​വേ​ദി താ​ലൂ​ക്ക് നേ​തൃ​യോ​ഗം

വെബ് ഡെസ്ക്
Published: September 20, 2026 11:13 PM IST | Updated: September 20, 2026 11:13 PM IST

സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​വേ​ദി കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് നേ​തൃ​യോ​ഗം ഉദ്ഘാടനം ചെയ്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്രസി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് പ്ര​സം​ഗി​ക്കു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​വേ​ദി കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് നേ​തൃ​യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​ക​ര​ണ മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ കാ​ണു​ന്ന​തെ​ന്നും പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ജോ​ഷി ഫി​ലി​പ്പ് പ​റ​ഞ്ഞു.

മു​ണ്ട​ക്ക​യം സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റോ​യ് ക​പ്പ​ലു​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ സ​തീ​ഷ് ച​ന്ദ്ര​ൻ​നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഹ​ക​ര​ണ​വേ​ദി ജി​ല്ലാ ക​ൺ​വീ​ന​ർ ജാ​ൻ​സ് കു​ന്ന​പ്പ​ള്ളി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​ജീ​രാ​ജ്, ബി​നു മ​റ്റ​ക്ക​ര, ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ്റ്റ​നി​സ്ലാ​വോ​സ് വെ​ട്ടി​ക്കാ​ട്ട്, സു​നി​ൽ തേ​നമ്മാ​ക്ക​ൽ, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, കു​ര്യാ​ക്കോ​സ് മ​ണി​മ​ല, ഏ​ബ്ര​ഹാം തോ​മ​സ്, സ​ജി ക​ള്ളി​കാ​ട്ട്, അ​ൻ​സാ​രി മ​ഠ​ത്തി​ൽ, ഓ​മ​ന രാ​ജേ​ന്ദ്ര​ൻ, തോ​മ​സു​കു​ട്ടി, ടോ​മി കൂ​വ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up