x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം നേ​താ​വ് കെ.​എം. ഷാ​ജി​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രും മു​സ്‌​ലിം ലീ​ഗി​ൽ

വെബ് ഡെസ്ക്
Published: July 21, 2026 10:47 PM IST | Updated: July 21, 2026 10:47 PM IST

കെ.​എം. ഷാ​ജി മെം​ബ​ർ​ഷി​പ്പ് സ്വീ​ക​രി​ക്കു​ന്നു

നെ​ടു​ക​ണ്ടം: 17 വ​ർ​ഷ​ത്തെ സി​പി​എം ബ​ന്ധം ഉ​പേ​ക്ഷി​ച്ച് കെ.​എം. ഷാ​ജി മു​സ്‌​ലിം ലീ​ഗി​ൽ ചേ​ർ​ന്നു.

സി​പി​എം പാ​മ്പാ​ടും​പാ​റ, മു​ണ്ടി​യെ​രു​മ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം, പാ​മ്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ, ഹൈ​റേ​ഞ്ച് നാ​ളി​കേ​ര ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

മു​സ​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം.​എ. ഷു​ക്കൂ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന ജി​ല്ലാ നേ​തൃ​സം​ഗ​മ​ത്തി​ൽ ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളി​ൽ​നി​ന്ന് കെ.​എം. ഷാ​ജി മെം​ബ​ർ​ഷി​പ്പ് സ്വീ​ക​രി​ച്ചു.

മ​ന്ത്രി വി.​എ​സ്. അ​ബ്ദു​ൾ ഗ​ഫൂ​ർ, നെ​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ, സം​സ്ഥാ​ന ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാർ ​തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : Muslim League Nattuvishesham DistrictNews

Recent News

Corehub Up