x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം

വെബ് ഡെസ്ക്
Published: July 20, 2026 01:29 AM IST | Updated: July 20, 2026 01:29 AM IST

ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ടു​വാ​ലൂ​രി​ൽ പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്ന ക്രെ​ഡി​റ്റ് യൂ​ണി​യ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ടി​എ​സ്എ​സ്എ​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ്

നി​ടു​വാ​ലൂ​ർ: ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ (ടി​എ​സ്എ​സ്എ​സ്)​ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ടു​വാ​ലൂ​രി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ക്രെ​ഡി​റ്റ് യൂ​ണി​യ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ടി​എ​സ്എ​സ്എ​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ഷി കു​ന്ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​ങ്ങ​ളാ​യി സ​മ​രി​റ്റ​ൻ ആ​ശ്ര​മ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​റി​ൻ സി​എ​സ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ടു​വാ​ലൂ​ർ ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബീ​ന ജോ​സ​ഫ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി സാ​മു​വ​ൽ പൂ​വ​ത്തി​നാ​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സി​സ്റ്റ​ർ ഡെ​യ്സി, ഡേ​വി​സ് ആ​ല​ങ്ങാ​ട​ൻ, റാ​ണി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up