x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​എ​സ്‌​ഐ കേ​ര​ള റീ​ജ​ണല്‍ വൈ​ദി​കസ​മ്മേ​ള​നം ചേർന്നു

വെബ് ഡെസ്ക്
Published: September 26, 2026 12:16 AM IST | Updated: September 26, 2026 12:16 AM IST

കോ​​ട്ട​​യം സി​​എ​​സ്‌​​ഐ റി​​ട്രീ​​റ്റ് സെ​ന്‍റ​റി​​ല്‍ ന​​ട​​ന്ന സി​​എ​​സ്‌​​ഐ കേ​​ര​​ള റീ​​ജ​​ണ​​ല്‍ വൈ​​ദി​​ക സ​​മ്മേ​​ള​​നം ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു

കോ​​ട്ട​​യം: സ​​മൂ​​ഹ​​ത്തി​​ല്‍ ന​​ന്മ​​യു​​ടെ ഫ​​ല​​ങ്ങ​​ള്‍ പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന ക്രൈ​​സ്ത​​വ സ​​മൂ​​ഹ​​ത്തെ ക​​ടു​​ത്ത നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളി​​ലൂ​​ടെ​​യും നി​​യ​​മ​​ങ്ങ​​ളി​​ലൂ​​ടെ​​യും ത​​ള​​ര്‍​ത്താ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​ത് അ​​വ​​സാ​​നി​​പ്പി​​ക്കാ​​ന്‍ ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ള്‍ ശ്ര​​ദ്ധി​​ക്ക​ണ​മെ​ന്ന് ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍. സി​​എ​​സ്‌​​ഐ കേ​​ര​​ള റീ​​ജ​​ണ​​ല്‍ വൈ​​ദി​​ക സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം.

സി​​എ​​സ്‌​​ഐ ഡെ​​പ്യൂ​​ട്ടി മോ​​ഡ​​റേ​​റ്റ​​ര്‍ ബി​​ഷ​​പ് വി.​​എ​​സ്. ഫ്രാ​​ന്‍​സി​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഗു​​ജ​​റാ​​ത്ത് സെ​​ന്‍​ട്ര​​ല്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി അ​​സോ​​ഷ്യേ​​റ്റ് പ്ര​​ഫ.​​ഡോ. ഷി​​ജു സാം ​​വ​​ര്‍​ഗീ​​സ് വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തി. ബി​​ഷ​​പ് ഡോ. ​​മ​​ല​​യി​​ല്‍ സാ​​ബു കോ​​ശി ചെ​​റി​​യാ​​ന്‍, ബി​​ഷ​​പ് ഡോ. ​​പ്രി​​ന്‍​സ്റ്റ​​ണ്‍ ബെ​​ന്‍, ബി​​ഷ​​പ് ജോ​​സ് ജോ​​ര്‍​ജ്, ബി​​ഷ​​പ് കു​​ര്യ​​ന്‍ പീ​​റ്റ​​ര്‍, ബി​​ഷ​​പ് ഡോ. ​​റോ​​യി​​സ് മ​​നോ​​ജ് വി​​ക്ട​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
കേ​​ര​​ള​​ത്തി​​ലെ ആ​​റ് മ​​ഹാ​​യി​​ട​​വ​​ക​​ക​​ളി​​ലെ വൈ​​ദി​​ക​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Conference

Recent News

Corehub Up