x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ന്ന​ൽ ചു​ഴ​ലി​യി​ൽ നാ​ശ​ന​ഷ്ടം


Published: June 9, 2026 07:21 AM IST | Updated: June 9, 2026 07:21 AM IST

കൂ​രാ​ച്ചു​ണ്ട്: മി​ന്ന​ൽ ചു​ഴ​ലി നാ​ശം വി​ത​ച്ചു. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് ക​ല്ലാ​നോ​ട്ടെ ക​ർ​ഷ​ക​ൻ ക​ല​മ​റ്റ​ത്തി​ൽ വി​നോ​ദി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ ശ​ക്ത​മാ​യ കാ​റ്റു​വീ​ശി​യ​ത്. ര​ണ്ടു തെ​ങ്ങ്, അ​ഞ്ച് ക​മു​ക്, ജാ​തി, മാ​വ്, പ്ലാ​വ് തു​ട​ങ്ങി​യ വി​ള​ക​ളാ​ണ് ന​ശി​ച്ച​ത്.

Tags : nattu vishesham Damage caused by lightning

Recent News

Corehub Up