x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ത്മാ​ർ​പ്പ​ണ​വും പ​രി​ശ്ര​മ​വും ജീ​വി​ത വി​ജ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം: എം.​ജി രാ​ജ​മാ​ണി​ക്യം


Published: June 21, 2026 04:15 AM IST | Updated: June 21, 2026 04:15 AM IST

കോ​ന്നി ക​ൾ​ച്ച​റ​ൽ ഫോ​റം നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കോ​ന്നി മെ​റി​റ്റ് ഫെ​സ്റ്റ് എം.​ജി രാ​ജ​മാ​ണി​ക്യം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. അ​ടൂ​ർ പ്ര​കാ​ശ് എം​പി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ

കോ​ന്നി: ജീ​വി​ത വി​ജ​യ​ത്തി​ന് ആ​ത്മാ​ർ​പ്പ​ണ​ത്തോ​ടു കൂ​ടി​യു​ള്ള പ​രി​ശ്ര​മ​മാ​ണ് വേ​ണ്ട​തെ​ന്ന് എം. ​ജി. രാ​ജ​മാ​ണി​ക്യം. കോ​ന്നി ക​ൾ​ച്ച​റ​ൽ ഫോ​റം നേ​തൃ​ത്വം ന​ൽ​കു​ന്ന കോ​ന്നി മെ​റി​റ്റ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ന്നി​യെ വി​ദ്യാ​ഭ്യാ​സ ഹ​ബ് ആ​ക്കി മാ​റ്റു​ക എ​ന്ന സ്വ​പ്ന​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ന​മു​ക്ക് ഇ​വി​ടെ എ​ത്തി​ക്കു​വാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണ​ത്തി​ലൂ​ടെ പ​റ​ഞ്ഞു.

സി.​വി ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ, ദീ​നാ​മ്മ റോ​യി.​എ​സ്.​സ​ന്തോ​ഷ്‌​കു​മാ​ർ, റോ​ജി എ​ബ്ര​ഹാം, ജോ​ർ​ജ് ഡേ​വി​ഡ്, ബി​നു ഗോ​വി​ന്ദ​ൻ, ബി​നു കെ.​സാം, പ്ര​മോ​ദ് കു​മാ​ർ, ജി.​ശ്രീ​കു​മാ​ർ, ബീ​ന സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ഞ്ജ​ന സു​ശീ​ൽ, ദേ​വാ​മൃ​ത, വി​നീ​ഷ് കെ ​വി​നോ​ദ്, അ​ന​ന്തു കൃ​ഷ്ണ ആ​ർ, അ​മ​ൽ കാ​മ്പി​യി​ൽ,വൃ​ന്ദ വി​നോ​ദ് എ​ന്നീ റാ​ങ്ക് ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up