x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റീ​സ​ർ​വേ​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: September 27, 2026 01:35 AM IST | Updated: September 27, 2026 01:35 AM IST

കൂ​രാ​ച്ചു​ണ്ടി​ൽ ന​ട​ന്ന എ​കെ​ഡി​ഡ​ബ്ല്യു ആ​ൻ​ഡ് എ​സ്എ യൂ​ണി​റ്റ് സ​മ്മേ​ള​നം കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

‌കൂ​രാ​ച്ചു​ണ്ട്: ഭൂ​മി​യു​ടെ വി​ല നി​ശ്ച​യി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റീ​സ​ർ​വേ​യി​ൽ വ​ന്നി​ട്ടു​ള്ള അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് എ​കെ​ഡി​ഡ​ബ്ല്യു ആ​ൻ​ഡ് എ​സ്എ കൂ​രാ​ച്ചു​ണ്ട് യൂ​ണി​റ്റ് സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​നം കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​കെ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ന​സീ​ർ അ​ഹ​മ്മ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​സി​ഫ് ക​ക്കോ​ടി, കെ. ​കൃ​ഷ്ണ​ദാ​സ്, ടി.​എം. അ​ഹ​മ്മ​ദ്, കെ.​കെ. ഗോ​പാ​ല​ൻ നാ​യ​ർ, എം.​എ. സൂ​പ്പി, പി.​എം. ആ​ഗ​സ്തി, സി​നി​മോ​ൾ ഏ​ബ്ര​ഹാം, വി.​ഒ. കു​ഞ്ഞ​ബ്ദു​ള്ള, കെ.​കെ. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​കെ. രാ​ജ​ൻ (പ്ര​സി​ഡ​ന്‍റ്), സു​നി​ത (വൈ​സ് പ്ര​സി​ഡ​ന്‍റ്), കെ. ​ച​ന്ദ്ര​ൻ (സെ​ക്ര​ട്ട​റി), വി.​ഒ. കു​ഞ്ഞ​ബ്ദു​ള്ള (ജോ: ​സെ​ക്ര​ട്ട​റി), സി​നി​മോ​ൾ ഏ​ബ്ര​ഹാം (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews resurvey

Recent News

Corehub Up