x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ര​ങ്ങി​ൽ ത​രം​ഗം തീ​ർ​ത്ത് ദേ​വാ​ന​ന്ദ​ൻ

വെബ് ഡെസ്ക്
Published: September 27, 2026 01:24 AM IST | Updated: September 27, 2026 01:24 AM IST

എ​സ്. ദേ​വാ​ന​ന്ദ​ൻ

മ​ല​പ്പു​റം: ശാ​സ്ത്രീ​യ നൃ​ത്ത​വേ​ദി​ക​ളി​ലും നാ​ട​ൻ ക​ലാ​രൂ​പ​ത്തി​ലും ഒ​രു​പോ​ലെ മി​ക​വ് തെ​ളി​യി​ച്ച് ക​ലോ​ത്സ​വ വേ​ദി​യെ വി​സ്മ​യി​പ്പി​ച്ച് വ​ളാ​ഞ്ചേ​രി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ സ്കൂ​ളി​ലെ എ​സ്. ദേ​വാ​ന​ന്ദ​ൻ. മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ സി​ബി​എ​സ്ഇ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ കാ​റ്റ​ഗ​റി- 3 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഭ​ര​ത​നാ​ട്യം, കു​ച്ചി​പ്പു​ടി, ഓ​ട്ട​ൻ​തു​ള്ള​ൽ എ​ന്നീ മൂ​ന്ന് ഇ​ന​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​നം തൂ​ത്തു​വാ​രി​യാ​ണ് ദേ​വാ​ന​ന്ദ​ൻ ക​ലോ​ത്സ​വ​ത്തി​ന്‍റെ സു​വ​ർ​ണ​താ​ര​മാ​യി മാ​റി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up