x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ക​പ്പു​ഴ പ​ള്ളി​യി​ലേ​ക്ക് രൂ​പ​താ​ത​ല മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​നം നാ​ളെ

വെബ് ഡെസ്ക്
Published: August 28, 2026 10:30 PM IST | Updated: August 28, 2026 10:30 PM IST

പ്രതീകാത്മക ചിത്രം

നാ​ക​പ്പു​ഴ: മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ നാ​ക​പ്പു​ഴ പ​ള്ളി​യി​ലെ എ​ട്ടു​നോ​മ്പ് തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് രൂ​പ​താത​ല മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​നം നാ​ളെ ന​ട​ക്കും. ക​ല്ലൂ​ര്‍​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് പ​ള്ളി, മൈ​ല​ക്കൊ​മ്പ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന​പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് ആ​രം​ഭി​ക്കു​ന്ന തീ​ര്‍​ഥാ​ട​നം ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍, രൂ​പ​ത​ വി​കാ​രി​ ജ​ന​റാ​ള്‍​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വൈ​കു​ന്നേ​രം നാ​ലി​ന് നാ​ക​പ്പു​ഴ പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രും. മാ​ര്‍ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ ​കു​ര്‍​ബാ​ന.

തു​ട​ര്‍​ന്ന് പാ​ച്ചോ​ര്‍​നേ​ര്‍​ച്ച​യും ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​പോ​ള്‍ നെ​ടു​മ്പു​റ​ത്ത്, അ​സി.​ വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ വെ​ള്ളാ​പ്പി​ള്ളി​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Marian pilgrimage

Recent News

Corehub Up