x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​ര വി​ത​ര​ണം

വെബ് ഡെസ്ക്
Published: July 15, 2026 04:51 AM IST | Updated: July 15, 2026 04:51 AM IST

മ​നോ​ജ് മൂ​ത്തേ​ട​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കു​ന്നു.

പെ​രു​മ്പാ​വൂ​ര്‍: ചേ​രാ​ന​ല്ലൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ പു​ര​സ്‌​കാ​ര വി​ത​ര​ണോ​ദ്ഘാ​ട​നം മ​നോ​ജ് മൂ​ത്തേ​ട​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബേ​ബി ഉ​തു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബോ​ര്‍​ഡ് അം​ഗം പ്രി​ന്‍​സ് ആ​ലു​ക്ക, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​കെ. സി​ന്ധു, ബി​നോ​യ് അ​രീ​ക്ക​ല്‍, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ ഇ.​എ​ച്ച്. സു​ള്‍​ഫി​ക്ക​ര്‍, ജെ​ന്‍​സി പീ​റ്റ​ര്‍, ബോ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ ബൈ​ജു മാ​ധ​വ​ന്‍, ടി.​ഒ. ജോ​ര്‍​ജ്, മു​ഹ​മ്മ​ദ് യൂ​ന​സ്, ഇ.​എ. മാ​ഹി​ന്‍, പി.​സി. സ​ന്തോ​ഷ്, സി​സി​ലി ഇ​യോ​ബ്, അ​നി മോ​ന്‍​സി, ആ​ന്‍​സി കി​ഷോ​ര്‍, സി.​എ​സ്. ഷാ​ജു, സെ​ക്ര​ട്ട​റി കെ.​സി. സൗ​മ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham LocalNews

Recent News

Corehub Up