x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഖി​ല​യ്ക്ക് ഡ​ബി​ൾ സ​ന്തോ​ഷം


Published: June 22, 2026 06:41 AM IST | Updated: June 22, 2026 06:41 AM IST

പാ​ണ​ത്തൂ​ർ: തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ലി​ൽ ന​ട​ന്ന സം​സ്ഥാ​ന ഇ​ന്‍റ​ർ ഐ​ടി​ഐ ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വ​നി​താ​വി​ഭാ​ഗം ഡ​ബി​ൾ​സി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം​വ​ർ​ഷ​വും ചാ​മ്പ്യ​ൻ​പ​ട്ടം നി​ല​നി​ർ​ത്തി പാ​ണ​ത്തൂ​ർ സ്വ​ദേ​ശി​നി​യും കാ​സ​ർ​ഗോ​ഡ് ഗ​വ. ഐ​ടി​ഐ വി​ദ്യാ​ർ​ഥി​നി​യു​മാ​യ അ​ഖി​ല ശ്രീ​ജേ​ഷ്.

കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​നി ഫാ​ത്തി​മ​ത്ത് അ​ൻ​സീ​റ​യാ​ണ് സ​ഹ​താ​രം. പാ​ണ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ജേ​ഷ്-​ഗീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​ഖി​ല.

Tags : nattu vishesham Double happiness Akhila

Recent News

Corehub Up