x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന: ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി


Published: August 10, 2026 01:02 AM IST | Updated: August 10, 2026 01:02 AM IST

ക​രി​മ​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ വ്യാ​പ​ക​മാ​യി മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തു​ന്ന ഉ​ടു​മ്പ​ന്നൂ​ര്‍ സ്വ​ദേ​ശി ഫൈ​സ​ല്‍ ജ​ബ്ബാ​റി​നെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി.​ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അടിസ്ഥാനത്തിൽ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ത്തെത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

Tags : nattu vishesham Drug sale preventive detention

Recent News

Corehub Up