x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു


Published: July 4, 2026 02:04 AM IST | Updated: July 4, 2026 02:04 AM IST

ദു​ക്റാ​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട് സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ഷി പു​ലി​ക്കോ​ട്ടി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ

പാ​ല​ക്കാ​ട്: വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്നു.

രാ​വി​ലെ 6.30ന് ​ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം മാ​ർ​ത്തോ​മാ ക്രി​സ്ത്യാ​നി​ക​ളു​ടെ ത​ന​താ​യ ക​ലാ​രൂ​പ​മാ​യ മാ​ർ​ഗം​ക​ളി​യും അ​ര​ങ്ങേ​റി.

ഇ​ട​വ​ക​യി​ലെ കെ​സി​വൈ​എം അം​ഗ​ങ്ങ​ളും യു​വ​ജ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച മാ​ർ​ഗം​ക​ളി ശ്ര​ദ്ധേ​യ​മാ​യി.

വി​ശു​ദ്ധ മാ​ർ​ത്തോ​മാ​ശ്ലീ​ഹാ​യെ പ്ര​ത്യേ​ക​മാ​യി അ​നു​സ്മ​രി​ച്ച് ആ​രാ​ധ​നാ​ശു​ശ്രൂ​ഷ​ക​ളും പ്രാ​ർ​ഥ​ന​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. വി​ശ്വാ​സി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ദു​ക്റാ​ന തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്കു മി​ക​വേ​കി.

Tags : Nattuvishesham District news

Recent News

Corehub Up