x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് എ​രു​മ​പ്പെ​ട്ടി​യി​ൽ തു​ട​ക്കം


Published: June 18, 2026 02:18 AM IST | Updated: June 18, 2026 02:18 AM IST

എ​രു​മ​പ്പെ​ട്ടി: ഡി​വൈ​എ​ഫ്ഐ 16-ാമ​ത് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് എ​രു​മ​പ്പെ​ട്ടി​യി​ൽ തു​ട​ക്ക​മാ​യി. പ്ര​ക​ട​ന​ത്തി​നു​ശേ​ഷം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​ൽ. ശ്രീ​ലാ​ൽ പ​താ​ക ഉ​യ​ർ​ത്തി​യ. സ്കൈ ​ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ലെ സ​ഖാ​വ് പു​ഷ്പ​ൻ ന​ഗ​റി​ലാ​ണ് സ​മ്മേ​ള​നം.

ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റും രാ​ജ്യ​സ​ഭ എം​പി​യു​മാ​യ എ.​എ. റ​ഹീം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​ൽ. ശ്രീ​ലാ​ൽ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി. ​വ​സീ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം. ​വി​ജി​ൻ എം​എ​ൽ​എ, ശ്യാം​പ്ര​സാ​ദ്, സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ.​സി. മൊ​യ്തീ​ൻ എം​എ​ൽ​എ, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി, വ​ട​ക്കാ​ഞ്ചേ​രി ഏ​രി​യ ക​മ്മി​റ്റി അം​ഗം കെ.​ഡി. ബാ​ഹു​ലേ​യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ഗി​രീ​ഷ്, പി.​എ​ൻ. സു​രേ​ന്ദ്ര​ൻ, കെ.​എം. അ​ഷ​റ​ഫ്, എ​സ്. ബ​സ​ന്ത് ലാ​ൽ, കെ.​എ. റി​യാ​സു​ദ്ദീ​ൻ, ജി​ഷ്ണു സ​ത്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : DYFI Nattuvishesham District News

Recent News

Corehub Up