x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ഭ്യാ​സ മെ​റി​റ്റ് അ​വാ​ർ​ഡും പ​ഠ​നോ​പ​ക​ര​ണ​വി​ത​ര​ണ​വും


Published: June 1, 2026 12:58 AM IST | Updated: June 1, 2026 12:58 AM IST

മാ​ന്നാ​ർ: കെ​ആ​ർ​സി വാ​യ​ന​ശാ​ല​യി​ൽ ര​ണ്ടാ​ഴ്ച​ക്കാ​ല​മാ​യി ന​ട​ന്നുവ​ന്ന അ​ക്ഷ​ര​ക്ക​ള​രി കാന്പ​യി​ൻ സ​മാ​പി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ മെ​റി​റ്റ് അ​വാ​ർ​ഡും പ​ഠ​നോ​പ​ക​ര​ണ​വി​ത​ര​ണ​വും ന​ട​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി. ​കൃ​ഷ്ണ​കു​മാ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​സ്ഥാ​ന സ​മി​തി അം​ഗം അ​ഡ്വ.​പി. വി​ശ്വം​ഭ​ര​പ്പ​ണി​ക്ക​ർ അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് സ​ലിം പ​ടി​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി. ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി. ​ഷാ​ജ് ലാ​ൽ ക​യ്യെ​ഴു​ത്ത് മാ​സി​ക പ്ര​കാ​ശ​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വ​ത്സ​ല ബാ​ല​കൃ​ഷ്ണ​ൻ, വാ​ർ​ഡ് മെം​ബ​ർ ജ​യ വി. ​കൃ​ഷ്ണ​ൻ, പി.​എ​ൻ. ശെ​ൽ​വ​രാ​ജ​ൻ, കെ.​എ. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Educational Merit Award

Recent News

Corehub Up