x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രാ​ധ​നാ സ​ന്യാ​സി​നീ മാ​നേ​ജ്‌​മെ​ന്‍റ് അ​ധ്യാ​പ​ക​ര്‍​ക്ക് വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ


Published: July 20, 2026 01:59 AM IST | Updated: July 20, 2026 01:59 AM IST

ച​ങ്ങ​നാ​ശേ​രി: ആ​രാ​ധ​നാ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ കീ​ഴി​ലു​ള​ള സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍​ക്കാ​യി വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ര്‍ എ​കെ​എം പ​ബ്‌​ളി​ക് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചു. അ​തി​രു​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

എ​സ്എ​ബി​എ​സ് പ്രൊ​വി​ന്‍​ഷ്യാ​ള്‍ സി​സ്റ്റ​ര്‍ ലി​ല്ലി റോ​സ് ക​രോ​ട്ട് വേ​മ്പേ​നി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ട്ടി​വേ​ഷ​ന്‍ സ്പീ​ക്ക​ര്‍ ഡോ. ​അ​ല​ക്‌​സ് ജോ​ര്‍​ജ് സെ​മി​നാ​ര്‍ ന​യി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ചാ​ള്‍​സ് പാ​ലാ​ത്ര, വി​കാ​ര്‍ പ്രൊ​വി​ന്‍​ഷ്യ​ള്‍ സി​സ്റ്റ​ര്‍ ടി​സ പ​ടി​ഞ്ഞാ​റേ​ക്ക​ര, എ​കെ​എം പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ടി​ന്‍​സി വാ​ഴ​ക്കാ​ട്, സ്റ്റാ​ഫ് പ്ര​തി​നി​ധി സി​ന്ദു വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Educational Seminar for Teachers of Aradhana

Recent News

Corehub Up