പഴൂക്കര: സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിദ്യാഭ്യാസ സെമിനാർ നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ മനീഷ വഗേല അധ്യക്ഷത വഹിച്ചു. ഫാ. ഷിജോ തറയിൽ സെമിനാർ നയിച്ചു.ഫാ. ജെയിംസ് ആലപ്പാട്ട്, ഫാ. ജിയാന്റോ മാഞ്ഞൂരാൻ, ആബേൽ ബ്രഹ്മകുളം എന്നിവർ സന്നിഹിതരായി.
Tags : nattu vishesham Educational seminar