x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസ്എൻ ജംഗ്ഷൻ–പൂത്തോട്ട നാലുവരിപ്പാത യാഥാർഥ്യമാക്കാൻ ശ്രമിക്കും: എംഎൽഎ

വെബ് ഡെസ്ക്
Published: September 22, 2026 02:08 AM IST | Updated: September 22, 2026 02:08 AM IST

ട്രു​റ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ദീപക് ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

തൃ​പ്പൂ​ണി​ത്തു​റ: എ​സ്എ​ന്‍ ജം​ഗ്ഷ​ന്‍-​പൂ​ത്തോ​ട്ട നാ​ലു​വ​രി​പ്പാ​ത​യും ക​ണി​യാ​മ്പു​ഴ റോ​ഡും സ​മ​യ​ബ​ന്ധി​ത​മാ​യി യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് ദീ​പ​ക് ജോ​യ് എം​എ​ല്‍​എ. ട്രു​റ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ട്രു​റ ചെ​യ​ര്‍​മാ​ന്‍ വി.​പി. പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ പി.​എ​ല്‍. ബാ​ബു, ക​ണ്‍​വീ​ന​ര്‍ വി.​സി. ജ​യേ​ന്ദ്ര​ന്‍, ട്ര​ഷ​റ​ര്‍ എ​സ്.​കെ. ജോ​യി, ജി​ജി വെ​ണ്ട​റ​പ്പ​ള്ളി, ഡി. ​മ​നോ​ഹ​ര​ന്‍, ര​തി ഹ​രി​ഹ​ര​ന്‍, ആ​ര്‍.​കൃ​ഷ്ണ​സ്വാ​മി, വി.​ജി. മു​ര​ളീ​കൃ​ഷ്ണ​ദാ​സ്, ബാ​ബു മു​ല്ല​ക്ക​ര തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up