x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​റ​ക്കോ​ട്ടു​കാ​വി​ൽ ആ​ന​യൂ​ട്ട്

വെബ് ഡെസ്ക്
Published: August 8, 2026 01:31 AM IST | Updated: August 8, 2026 01:31 AM IST

​പറ​ക്കോ​ട്ടു​കാ​വ് ഭ​ഗ​വ​തി​യു​ടെ തി​രു​മു​റ്റ​ത്ത് തി​രു​വി​ല്വാ​മ​ല ആ​ന​പ്രേ​മി കൂ​ട്ടാ​ യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​ന​യൂ​ട്ട്.

തി​രു​വി​ല്വാ​മ​ല: രാ​മാ​യ​ണ​മാ​സാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​റ​ക്കോ​ട്ടു​കാ​വ് ഭ​ഗ​വ​തി​യു​ടെ തി​രു​മു​റ്റ​ത്ത് തി​രു​വി​ല്വാ​മ​ല ആ​ന​പ്രേ​മി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ന​യൂ​ട്ട് ന​ട​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ആ​ന​യൂ​ട്ടി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു.

കാ​ല​ത്ത് പ്ര​ത്യ​ക്ഷ ഗ​ണ​പ​തി​ഹോ​മം , മേ​ളം , ഗ​ജ​പൂ​ജ , ആ​ന​ യൂ​ട്ട് , പ​റ​ക്കോ​ട്ടു​കാ​വ് ഉ​പ​ദേ​ശ​ക​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഔ​ഷ​ധ​ക്ക​ഞ്ഞി വി​ത​ര​ണം എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു. മേ​ൽ​ശാ​ന്തി സു​ഭാ​ഷി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ.

Tags : Nattuvishesham DistrictNews DeepikaNews Elephant Feeding

Recent News

Corehub Up