x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന​യൂ​ട്ട്: സാ​യൂ​ജ്യ​മ​ട​ഞ്ഞ് ആ​ന​പ്രേ​മി​ക​ളും ഭ​ക്ത​രും

വെബ് ഡെസ്ക്
Published: August 10, 2026 01:10 AM IST | Updated: August 10, 2026 01:10 AM IST

ചെ​റാ​യി ഗൗ​രീ​ശ്വ​ര ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന ആ​ന​യൂ​ട്ട്.

 ചെ​റാ​യി: ഗ​ജ​സേ​ന ആ​ന​പ്രേ​മി സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​റാ​യി ഗൗ​രീ​ശ്വ​ര ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ആ​ന​യൂ​ട്ടി​ല്‍ നൂ​റു​ക​ണ​ക്കി​ന് പേ​ർ പ​ങ്കെ​ടു​ത്തു.
ചാ​ന്നാ​നി​ക്കാ​ട് ഷീ​ല, കു​മാ​ര​നെ​ല്ലൂ​ര്‍ പു​ഷ്പ, നെ​ടു​മ​ണ്‍​കാ​വ് മ​ണി​ക​ണ്ഠ​ന്‍, പ​ടി​ഞ്ഞാ​റേ​മ​ഠം ശ​ങ്ക​ര​ന്‍, ഓ​ത​റ ശ്രീ​പാ​ര്‍​വ​തി, ക​ല്ലു​താ​ഴെ ശി​വ​സു​ന്ദ​ര്‍, വേ​ണാ​ട്ടു​മ​റ്റം ഗോ​പാ​ല​ന്‍​കു​ട്ടി, കൊ​ള​ക്കാ​ട​ന്‍ കു​ട്ടി​കൃ​ഷ്ണ​ന്‍, ഏ​റ്റു​മാ​നൂ​ര്‍ കു​ട്ടി​ശ​ങ്ക​ര​ന്‍ എ​ന്നീ ഒ​ന്പ​ത് ആ​ന​ക​ളാ​ണ് ആ​ന​യൂ​ട്ടി​ന് അ​ണി​നി​രന്ന​ത്. ടോ​ണി ച​മ്മ​ണി എം​എ​ല്‍​എ ആ​യി​രു​ന്നു വി​ശി​ഷ്ടാ​തി​ഥി.

Tags : Nattuvishesham DistrictNews DeepikaNews Elephant Feeding

Recent News

Corehub Up