x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​ത്ര​ദാ​ന ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ

വെബ് ഡെസ്ക്
Published: September 6, 2026 12:40 AM IST | Updated: September 6, 2026 12:40 AM IST

ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ഫാ. ​ഫ്രാ​ൻ​സി​സ് ആ​ളൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു.

മ​റ്റം: മ​റ്റം സെ​ന്‍റ്് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ സെ​ന്‍റ് വി​ൻ​സെ​ന്‍റ്് ഡി​പോ​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ നേ​ത്ര​ദാ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നേ​ത്ര​ദാ​ന ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി.

ഫൊ​റോ​ന വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ആ​ളൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​റ്റം കോ​ൺ​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റ്് സി.​കെ. ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തൃ​ശൂ​ർ ജി​ല്ല നേ​ത്ര​ദാ​ന ക​ൺ​വീ​ന​ർ അ​ഡ്വ. ജോ​യ് വാ​ടാ​ന​പ്പി​ള്ളി സെ​മി​നാ​റി​നു നേ​തൃ​ത്വം ന​ൽ​കി. അ​സി. വി​കാ​രി ഫാ. ​ജി​യോ വേ​ലൂ​ക്കാ​ര​ൻ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി ടി.​ജി. ജോ​ജു, സി.​എ. പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ നേ​ത്ര​ദാ​ന സ​മ്മ​ത​പ​ത്ര സ്വീ​ക​ര ണ​വും ന​ട​ന്നു.

Tags : Eye Donation NattuVishasham DistrictNews

Recent News

Corehub Up