x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ജീ​വി​ത സെ​മി​നാ​ർ


Published: April 24, 2026 10:03 PM IST | Updated: April 24, 2026 10:03 PM IST

പ​ന​മ​റ്റം വെ​ളി​യ​ന്നൂ​ർ ദേ​ശാ​ഭി​മാ​നി വാ​യ​ന​ശാ​ല​യി​ൽ ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബ​ ജീ​വി​ത സെ​മി​നാ​ർ ന​യി​ക്കു​ന്നു.

പ​ന​മ​റ്റം: വെ​ളി​യ​ന്നൂ​ർ ദേ​ശാ​ഭി​മാ​നി വാ​യ​ന​ശാ​ല​യി​ൽ കു​ടും​ബ​ജീ​വി​ത സെ​മി​നാ​ർ ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ന​യി​ച്ചു. വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗം എം.​കെ. സു​ജാ​ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി. ​വി​ജ​യ​ൻ ക​വി​ത അ​വ​ത​രി​പ്പി​ച്ചു. എ​ഴു​ത്തു​കാ​രി സ്മി​ത ആ​ർ. നാ​യ​ർ, ദേ​വ​സ്യ മു​ട്ട​ത്തു​കു​ന്നേ​ൽ, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി പി.​എ​സ്. രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹ്ര​സ്വ​ചി​ത്ര​ത്തി​ൽ മി​ക​ച്ച അ​ഭി​ന​യം കാ​ഴ്ച​വെ​ച്ച വാ​യ​ന​ശാ​ല​യി​ലെ മു​തി​ർ​ന്ന അം​ഗം ലീ​ലാ​മ​ണി​യെ ആ​ദ​രി​ച്ചു.

Tags : Seminar nattuvishesham local news

Recent News

Corehub Up