x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക​ദി​നം അചരിച്ചു

വെബ് ഡെസ്ക്
Published: August 19, 2026 03:24 AM IST | Updated: August 19, 2026 03:24 AM IST

ബീ​ന ജോ​ൺ പ​റ​യ​രു​തോ​ട്ട​ത്തി​ലി​നെ സോ​ണി സെ​ബാ​സ്റ്റ്യ​ൻ ആ​ദ​രി​ക്കു​ന്നു.

ന​ർ​ക്കി​ല​ക്കാ​ട്: കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് ന​ർ​ക്കി​ല​ക്കാ​ട് ബ്രാ​ഞ്ചി​ന്‍റേ​യും ഫാ​ർ​മേ​ഴ്‌​സ് ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ക​ർ​ഷ​ക​ദി​നാ​ച​ര​ണം പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​ജ​നാ​ർ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നേ​ജ​ർ വി.​വി.​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ടി.​സി.​രാ​മ​ച​ന്ദ്ര​ൻ, കെ.​ജെ.​ജോ​സ​ഫ്, എം.​കൃ​ഷ്ണ​ൻ, ബ​ർ​ക്ക്മാ​ൻ​സ് ജോ​ർ​ജ്, കെ.​പി.​സ​ഹ​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചി​റ്റാ​രി​ക്കാ​ൽ: കെ​എ​സ്എ​സ് ചി​റ്റാ​രി​ക്കാ​ൽ യൂ​ണി​റ്റ് ക​ർ​ഷ​ക ദി​നാ​ച​ര​ണം ദേ​ശീ​യ ചെ​യ​ർ​മാ​ൻ ഡോ. ​റ്റി.​എം.​ജോ​സ് ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​സി.​സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച വ​നി​താ ക്ഷീ​ര​ക​ർ​ഷ​ക​യാ​യ ബീ​ന ജോ​ൺ പ​റ​യ​രു​തോ​ട്ട​ത്തി​ലി​നെ​യും സ​മ്മി​ശ്ര കൃ​ഷി​യി​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ വി​ജ​യം നേ​ടി​യ അ​ത്തി​യ​ടു​ക്ക​ത്തെ തോ​മ​സ് തേ​രേ​ഴ​ത്തി​നെ​യും ആ​ദ​രി​ച്ചു.

Tags : Farmers' Day NattuVishasham DistrictNews

Recent News

Corehub Up