x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മദ്യപിച്ചത് ചോദ്യം ചെയ്തു; പിന്നാലെ യുവാവിന്‍റെ പരാക്രമം, ഗൃഹനാഥന്‍റെ കണ്ണിന് പരിക്ക്

കൊച്ചി ബ്യൂറോ
Published: August 19, 2026 01:27 PM IST | Updated: August 19, 2026 01:27 PM IST

Image for representation

കൊച്ചി: മദ്യപിച്ചത് ചോദ്യംചെയ്തതിന് പിന്നാലെ യുവാവിന്‍റെ പരാക്രമം. എടവനക്കാട് പഴങ്ങാട് പുത്തന്‍കടപ്പുറം മുരിങ്ങാത്തറ സുരേഷിന്‍റെ (52) കണ്ണിന് പരിക്കേറ്റു. വീടിനടുത്തുള്ള കെട്ടിടത്തിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.

എടവനക്കാട് പഴങ്ങാട് സ്വദേശി നികത്തിത്തറ സരുണ്‍ ആണ് സുരേഷിനെ ആക്രമിച്ചത്. സുരേഷ് ഞാറക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ കേസ് എടുത്തു.

Tags : Crime Attack Youth Alcohol

Recent News

Corehub Up