x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാകക്കാട് പള്ളിയിൽ വി​ശു​ദ്ധ അ​ൽഫോ​ൻസാ​മ്മ​യു​ടെ തി​രു​നാ​ളും നൊ​വേ​ന​യും


Published: July 20, 2026 10:52 PM IST | Updated: July 20, 2026 10:52 PM IST

വാ​ക​ക്കാ​ട്: വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ അ​ധ്യാ​പ​നം ന​ട​ത്തി​യ വാ​ക​ക്കാ​ട് സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക​യി​ൽ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളും നൊ​വേ​ന​യും 29 വ​രെ ആ​ച​രി​ക്കും.
എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശുദ്ധ ​കു​ർ​ബാ​ന, തു​ട​ർ​ന്ന് തി​രിപ്ര​ദക്ഷിണ​വും നേ​ർ​ച്ച​വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ൺ ക​ണ്ണ​ന്താ​നം അ​റി​യി​ച്ചു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up