x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുണ്ടാനൂർ വിശുദ്ധ അൽഫോൻസാമ്മ പള്ളിയിൽ തിരുനാൾ

വെബ് ഡെസ്ക്
Published: July 20, 2026 01:11 AM IST | Updated: July 20, 2026 01:11 AM IST

മു​ണ്ടാ​നൂ​ർ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ളി​ന് തു​ട​ക്കം​കു​റി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ണി ആ​ട്ടേ​ൽ കൊ​ടി​യേ​റ്റു​ന്നു.

ഉ​ളി​ക്ക​ൽ: മു​ണ്ടാ​നൂ​ർ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ 28 വ​രെ ന​ട​ക്കു​ന്ന തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ണി ആ​ട്ടേ​ൽ ഇ​ന്ന​ലെ കൊ​ടി​യേ​റ്റി.

വി​വി​ധ​ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 4.30 ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജെ​യിം​സ് പൊ​ങ്ങാ​ന​യി​ൽ, ഫാ. ​സേ​വ്യ​ർ പു​ത്ത​ൻ​പു​ര, ഫാ. ​ജോ​ബി ചെ​രു​വി​ൽ, ഫാ. ​മ​നു ക​വി​യി​ൽ ഒ​എ​ഫ്എം, ഫാ. ​ജോ​ജോ കു​റ്റി​ക്കാ​ട​ൻ, ഫാ. ​മാ​ത്യു കു​ന്നേ​ൽ, ഫാ. ​ജോ​മി​റ്റ് മ​ഞ്ഞ​ളാം​കു​ന്നേ​ൽ, ഫാ. ​ഏ​ലി​യാ​സ് എ​ടു​ക്കു​ന്നേ​ൽ, ഫാ. ​ഡോ. മാ​ത്യു പ​ട്ട​മ​ന എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ൾ സ​മാ​പ​ന ദി​വ​സ​മാ​യ 28 ന് ​രാ​വി​ലെ 10.30 ന് ​ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം നേ​ർ​ച്ച വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും.

Tags : Nattuvishesham District News

Recent News

Corehub Up