x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശു​ദ്ധ അ​ന്തോ​ണീ​സിന്‍റെ തിരുനാൾ ആചരിച്ചു


Published: June 14, 2026 05:42 AM IST | Updated: June 14, 2026 05:42 AM IST

വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ൾ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കാ​ൻ മ​ദ​ർ ഓ​ഫ് ഗോ​ഡ് ക​ത്തീ​ഡ്ര​ലി​ൽ എ​ത്തി​യ ക​ണ്ണൂ​ർ സ​ഹാ​യ മെ​ത്രാ​ൻ ബി​ഷ​പ് ഡോ. ​ഡെ​ന്നി​സ് കു​റു​പ്പ​ശേ​രി​യെ വി​കാ​രി ഡോ. ​അ​ല

കോ​ഴി​ക്കോ​ട്: ക​ന്യ​കാ മ​റി​യ​ത്തെ​പ്പോ​ലെ ദൈ​വ വ​ച​നം ഹൃ​ദ​യ​ത്തി​ൽ സ്വീ​ക​രി​ച്ച ഒ​രു മ​ഹാ വി​ശു​ദ്ധ​നാ​ണ് വി​ശു​ദ്ധ അ​ന്തോ​ണീ​സെ​ന്ന് ബി​ഷ​പ് ഡോ. ​ഡെ​ന്നി​സ് കു​റു​പ്പ​ശേ​രി.
മ​ദ​ർ ഓ​ഫ് ഗോ​ഡ് ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ൾ ദി​വ്യ​ബ​ലി​യി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ക​ണ്ണൂ​ർ സ​ഹാ​യ മെ​ത്രാ​ൻ ബി​ഷ​പ്സ് ഡോ. ​ഡെ​ന്നി​സ് കു​റു​പ്പ​ശേ​രി.

വി​കാ​രി ഡോ. ​അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര, സ​ഹ​വി​കാ​രി ഫാ. ​ജെ​ർ​ളി​ൻ ജോ​ർ​ജ് ക​ള​ത്തി​പ്പ​റ​ന്പി​ൽ, ജെ​സ്യൂ​ട്ട് ഹൗ​സ്‌ സു​പ്പീ​രി​യ​ർ ഫാ. ​പ​യ​സ് വാ​ച്ചാ​പ്പ​റ​ന്പി​ൽ, ജീ​വ​ന ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു എ​ർ​ത്ത​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ഊ​ട്ടു നേ​ർ​ച്ച​യും ന​ട​ന്നു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up