x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ക​ക്കു​ഴ​ലി​ന്‍റെ മു​ക​ളി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ ഫ​യ​ർ ഫോ​ഴ്‌​സ് ര​ക്ഷി​ച്ചു

വെബ് ഡെസ്ക്
Published: October 2, 2026 10:27 PM IST | Updated: October 2, 2026 10:27 PM IST

കു​റ​വി​ല​ങ്ങാ​ട്: ഇ​ൻ​സി​ന​റേ​റ്റ​റി​ന്‍റെ പു​ക​ക്കു​ഴ​ലി​ന്‍റെ മു​ക​ളി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ ഫ​യ​ർ ഫോ​ഴ്‌​സ് എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. പു​ക​ക്കു​ഴ​ൽ വൃ​ത്തി​യാ​ക്കു​വാ​ൻ ക​യ​റി​യ സ​മീ​പ

കു​റ​വി​ല​ങ്ങാ​ട്: ഇ​ൻ​സി​ന​റേ​റ്റ​റി​ന്‍റെ പു​ക​ക്കു​ഴ​ലി​ന്‍റെ മു​ക​ളി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ ഫ​യ​ർ ഫോ​ഴ്‌​സ് എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. പു​ക​ക്കു​ഴ​ൽ വൃ​ത്തി​യാ​ക്കു​വാ​ൻ ക​യ​റി​യ സ​മീ​പ​മു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം.

സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി​ഷ്ണു മ​ധു, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് ഓ​ഫീ​സ​ർ സ്മി​ഥു​ൻ എ​സ്. കു​മാ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ മു​ജീ​ബ്, പ്ര​വീ​ൺ ആ​ദി​ത് വി​ഷ്ണു​ദാ​സ്, സു​ജി​ത്ത്, ഡ്രൈ​വ​ർ അ​ശ്വി​ൻ പി. ​വി​നോ​ദ്, ഹോം ​ഗാ​ർ​ഡു​മാ​രാ​യ സു​രേ​ഷ് കു​മാ​ർ, വ​രു​ൺ, ശ്യാം ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham.DistricteNews

Recent News

Corehub Up