x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ജ​ന ദി​നാ​ച​ര​ണ​വും ഭ​ദ്രാ​സ​ന ക​ലാ​കാ​യി​ക​മേ​ള​യും

വെബ് ഡെസ്ക്
Published: October 2, 2026 11:03 PM IST | Updated: October 2, 2026 11:03 PM IST

അ​ടൂ​ർ ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​ന സെ​ന്‍റ് ജോ​സ​ഫ് ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന വ​യോ​ജ​ന ദി​നാ​ച​ര​ണ​വും ക​ലാ​കാ​യി​ക​മേ​ള​യും അ​ഡ്വ. സി.​വി. ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യ

അ​ടൂ​ര്‍: ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ അ​ടൂ​ര്‍ - ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​നം സെ​ന്‍റ് ജോ​സ​ഫ് ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ ന​ട​ന്ന വ​യോ​ജ​ന ദി​നാ​ച​ര​ണ​വും ഭ​ദ്രാ​സ​ന ക​ലാ​കാ​യി​ക​മേ​ള​യും സി.​വി. ശാ​ന്ത​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​നെ ആ​ദ​രി​ച്ചു. ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​കെ.​ജി. അ​ല​ക്‌​സാ​ണ്ട​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്ത​നാ​പു​രം താ​ബോ​ര്‍ ദ​യ​റാ മാ​നേ​ജ​ര്‍ ഡോ. ​ഡേ​വി​ഡ് കോ​ശി റ​മ്പാ​ന്‍, ഇ​ട​വ​ക വി​കാ​രി ഫാ. ​ജേ​ക്ക​ബ് റോ​യി, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഡോ. ​വ​ര്‍​ഗീ​സ് പേ​ര​യി​ല്‍, ഇ​ട​വ​ക ട്ര​സ്റ്റി റെ​ജി ചെ​റി​യാ​ന്‍, സെ​ക്ര​ട്ട​റി സ​ജി ത​റ​യി​ല്‍, ക​ണ്‍​വീ​ന​ര്‍ നാ​ന്‍​സി സാം, ​തോ​മ​സ് ജോ​ണ്‍, ഇ​ട്ടി വ​ര്‍​ഗീ​സ്, പ്ര​ഫ. ജോ​സ് വി. ​കോ​ശി, തോ​മ​സ് മാ​ത്യു, സാം ​മാ​ത്യു, കെ.​തോ​മ​സ് , ജോ​യി​കു​ട്ടി ലീ​ലാ​മ്മ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up