x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സൗ​ജ​ന്യ എ​യ​ർ​പോ​ർ​ട്ട് ക​സേ​ര​ക​ൾ

വെബ് ഡെസ്ക്
Published: August 21, 2026 11:02 PM IST | Updated: August 21, 2026 11:02 PM IST

ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി ല​യ​ൺ​സ്‌ ക്ല​ബ് എ​യ​ർ​പോ​ർ​ട്ട് ക​സേ​ര​ക​ൾ കൈമാറുന്ന ചടങ്ങ് റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉദ്ഘാടനം ചെയ്യുന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: ല​യ​ൺ​സ്‌ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് സൗ​ജ​ന്യ​മാ​യി എ​യ​ർ​പോ​ർ​ട്ട് ക​സേ​ര​ക​ൾ ന​ൽ​കി. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സാ​വ​ൻ സാ​റ മാ​ത്യു ക​സേ​ര​ക​ൾ ഏ​റ്റു​വാ​ങ്ങി.

വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ ശ്രീ​ധ​ർ, ല​യ​ൺ​സ്‌ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജി​യോ ജോ​യി, സെ​ക്ര​ട്ട​റി ഡോ. ​ജോ​ജോ ജോ​ർ​ജ്, ട്ര​ഷ​റ​ർ ജി. ​രാ​ജേ​ഷ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ രാ​ജു തോ​മ​സ്, ചാ​ർ​ട്ട​ർ പ്ര​സി​ഡ​ന്‍റ് ഡോ.​ടി.​എം. ഗോ​പി​നാ​ഥ​പി​ള്ള, മു​ൻ പ്ര​സി​ഡ​ന്‍റ് ഷാ​ജി​മോ​ൻ ജോ​സ്, ജോ​ഷി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistricteNews

Recent News

Corehub Up