x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ മാ​മോ​ഗ്രാം കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​മ്പ്


Published: April 9, 2026 06:34 AM IST | Updated: April 9, 2026 06:34 AM IST

കോ​ട്ട​പ്പു​റം: കോ​ട്ട​പ്പു​റം ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി​യും കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​പ്പു​റം കി​ഡ​സ് കാ​മ്പ​സി​ല്‍ സൗ​ജ​ന്യ മാ​മോ​ഗ്രാം കാ​ന്‍​സ​ര്‍ നി​ര്‍​ണ​യ ക്യാ​മ്പ് ന​ട​ത്തി.

സി​നി​മ ന​ട​ൻ സം​ഗീ​ത് പ്ര​താ​പ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കി​ഡ്സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​നി​മേ​ഷ് അ​ഗ​സ്റ്റി​ന്‍ കാ​ട്ടാ​ശ്ശേ​രി അ​ധ്യ​ക്ഷ​നാ​യി. യോ​ഗ​ത്തി​ല്‍ കി​ഡ്സ് അ​സോ.​ഡ​യ​റ​ക്ട​ര്‍ ഫാ. ​വി​നു പ​ട​മാ​ട്ടു​മ്മ​ല്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു. അ​ഡ്വ. നെ​യ്മ​ദു​ള്ള സി​ദ്ധി​ക്ക്, കി​ഡ്സ് അ​സി.​ഡ​യ​റ​ക്ട​ര്‍ ഫാ. ​നി​ഖി​ല്‍ മു​ട്ടി​ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.

Tags : nattu vishesham Free Mammogram Cancer Diagnosis

Recent News

Corehub Up