x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ന്ധി പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു

വെബ് ഡെസ്ക്
Published: September 22, 2026 02:18 AM IST | Updated: September 22, 2026 02:18 AM IST

ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ സ്ഥാ​പി​ച്ച രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ അ​നാ​ച്ഛാ​ദ​നം ചെ​യ്ത​പ്പോ​ള്‍.

മൂ​വാ​റ്റു​പു​ഴ: ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ സ്ഥാ​പി​ച്ച മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ല്‍ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു പൊ​തൂ​ര്‍, മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​മ്പ​ള്ളി​കു​ന്നേ​ല്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷാ​ജി മാ​ണി, മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് ആ​ര​ക്കു​ഴ ഡി​വി​ഷ​ന്‍ അം​ഗം ജോ​ഫി ആ​ന്‍റ​ണി, പ​ണ്ട​പ്പി​ള്ളി ഡി​വി​ഷ​ന്‍ അം​ഗം ബി​ന്ദു ജോ​ര്‍​ജ് ഓ​ണാ​ട്ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ്, മ​ഞ്ഞ​ള്ളൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് ക​ട​യ്ക്കോ​ട്, മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സാ​ബു ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up