x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഫാ​മി​ല്‍ പ​തി​നൊ​ന്നാം റാ​ങ്കു​മാ​യി ഹൈ​ഫ നൗ​ഫ​ല്‍


Published: June 28, 2026 07:52 AM IST | Updated: June 28, 2026 07:52 AM IST

ത​ല​ശേ​രി: കീം ​പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി ന്യൂ​മാ​ഹി സ്വ​ദേ​ശി​നി ഹൈ​ഫ നൗ​ഫ​ല്‍. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ബി​ഫാ​മി​ലാ​ണ് 11ാം റാ​ങ്ക് ആ​ണ് ഈ ​കൊ​ച്ചു മി​ടു​ക്കി ക​ര​സ്ഥ​മാ​ക്കി​യ​ത്.

നീ​റ്റ് എ​ക്‌​സാം എ​ഴു​തി ഫ​ല​പ്ര​ഖ്യാ​പ​നം കാ​ത്തു നി​ല്ക്കു​ക​യാ​ണ് ഹൈ​ഫ. നീ​റ്റി​ല്‍ മി​ക​ച്ച റാ​ങ്ക് ക​ര​സ്ഥ​മാ​ക്കു​ക​യാ​ണ് ഹൈ​ഫ​യു​ടെ ല​ക്ഷ്യം. മാ​ഹി ചാ​ല​ക്ക​ര എ​ക്‌​സ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലാ​ണ് പ​ത്താം​ത​രം വ​രെ പ​ഠി​ച്ച​ത്. ത​ല​ശേ​രി മു​ബാ​റ​ക് സ്‌​കൂ​ളി​ലാ​ണ് പ്ല​സ്ടു പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി. മു​ബാ​റ​ക്കി​ല്‍ പ്ല​സ്ടു​വി​ന് ടോ​പ്പ​റാ​യി​രു​ന്നു ഹൈ​ഫ. ത​ല​ശേ​രി​യി​ലെ പ്ര​മു​ഖ ടെ​ക്‌​സൈ​റ്റി​ല്‍ ഗ്രൂ​പ്പാ​യ ഫ്ളോ​റ ഉ​ട​മ പു​ന്നോ​ല്‍ ഫ്‌​ളോ​റെ​റ്റ് കെ.​പി നൗ​ഫ​ൽ- കെ.​പി. ഷ​ബ്‌​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഹൈ​ഫ. സ​ഹോ​ദ​ര​ങ്ങ​ള്‍: ഹേ​സിം നൗ​ഫ​ല്‍, ഫെ​ല്ല നൗ​ഫ​ല്‍, ഹൂ​ദ് നൗ​ഫ​ല്‍.

Tags : nattu vishesham Haifa Naufal ranks

Recent News

Corehub Up