x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം​ ന​ട​ത്തി

വെബ് ഡെസ്ക്
Published: August 19, 2026 02:01 AM IST | Updated: August 19, 2026 02:01 AM IST

എ​ൽ​എ​ഫ് കോ​ള​ജി​ൽ ന​ട​ന്ന സെ​മി​നാ​ർ ഡോ.​ പി. ദീ​പ​ക് ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു.

ഗു​രു​വാ​യൂ​ർ: എ​ൽ​എ​ഫ് കോ​ള​ജി​ലെ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ആ​പ്ലി​ക്കേ​ഷ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ സി​ൽ​വ​ർ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​ളേ​ക്കു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​നം ന​ട​ത്തി.

ക്വീ​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി ബെ​ൽ​ഫാ​സ്റ്റി​ലെ എ​ഐ വി​ഭാ​ഗം അ​സോ.​പ്ര​ഫ​സ​ർ ഡോ.​പി. ദീ​പ​ക് ഉ​ദ്‌​ഘാ​ട​നം​ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ.​ജെ. ബി​ൻ​സി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ആ​പ്ലി​ക്കേ​ഷ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഹി​ത പോ​ൾ​സ​ൺ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ അം​ഗം ഡോ. ​ജി​ജു എ. ​മാ​ത്യു, ഡോ. ​സി​താ​ര കെ. ​ഉ​റും​ബി​ൽ, വി.​ജെ. അ​നാ​മി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ൻ​ക​ർ റോ​ബോ​ട്ടി​ക്സി​ന്‍റെ റോ​ബോ​ട്ടി​ക് ഷോ​യും സാ​ങ്കേ​തി​ക സെ​ഷ​നു​മു​ണ്ടാ​യി.

Tags : international conference NattuVishasham DistrictNews

Recent News

Corehub Up