x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​രി​ത്ര സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു


Published: August 16, 2026 06:22 AM IST | Updated: August 16, 2026 06:22 AM IST

പെ​രു​മ്പാ​വൂ​ർ: കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വും ച​രി​ത്ര സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. ബെ​ന്നി ബ​ഹ​നാ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് ഷാ​ജി സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​നോ​ജ് മു​ത്തേ​ട​ൻ എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി, ടി.​എം. സ​ക്കീ​ർ ഹു​സൈ​ൻ, ഒ. ​ദേ​വ​സി, പി.​കെ. മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​രും പ്ര​സം​ഗി​ച്ചു. സ​മ​സ്ത കേ​ര​ള സാ​ഹി​ത്യ​പ​രി​ഷ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ജോ​യി പ്ര​ബ​ന്ധാ​വ​ത​ര​ണം ന​ട​ത്തി.

Tags : nattu vishesham History seminar organized

Recent News

Corehub Up