x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീട്ടമ്മയെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച ഹോം​ന​ഴ്സ് പി​ടി​യി​ൽ


Published: February 8, 2026 04:31 AM IST | Updated: February 8, 2026 04:31 AM IST

 കാ​യം​കു​ളം: വീട്ടമ്മയെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഹോംനഴ്സ് പോ​ലീ​സ് പി​ടി​യിൽ. പ​ക്ഷാ​ഘാ​ത​ത്തെത്തു​ട​ർ​ന്ന് കി​ട​പ്പി​ലാ​യ ഭർത്താവി​നെ പ​രി​ച​രി​ക്കാ​ൻ എ​ത്തി​യ ഹോംന​ഴ്‌​സ് താ​മ​ര​ക്കു​ളം മേ​ക്കും​മു​റി​യി​ൽ വി​ഷ്ണു​ഭ​വ​ന​ത്തി​ൽ വി​ഷ്ണു (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​മ്പ​ത്തി​യൊ​മ്പ​തു​കാ​രിയായ വീട്ടമ്മയെയാണ് ഇ​യാ​ൾ ക​ട​ന്നു​പി​ടി​ച്ച് ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ഷ്ണു​വി​നെ​തി​രേ 2011ൽ ​ശാ​സ്താം​കോ​ട്ട, നൂ​റ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നുകളിൽ മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Tags : nattu vishesham Home nurse arrested

Recent News

Corehub Up