കോട്ടയം: റബറിന്റെ ശാസ്ത്രീയമായ വിളവെടുപ്പിലുള്ള പ്രത്യേക പരിശീലനം 27 മുതല്‍ 31 വരെ നടത്തും. വിളവെടുപ്പ്, വിവിധയിനം ടാപ്പിംഗ് കത്തികളുടെ ഉപയോഗം, നൂതന ടാപ്പിംഗ് രീതികള്‍, യന്ത്രവത്കൃത ടാപ്പിംഗ്, നിയന്ത്രിത കമിഴ്ത്തിവെട്ട്, ഇടവേള കൂടിയ ടാപ്പിംഗ്, ഉത്തേജകൗഷധപ്രയോഗം എന്നിവ പരിശീലനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 9207485392, www. rubberboard.gov.in, www. training.rubberboard.org.in. ഇ മെയില്‍ : training@ rubberboard.org.in