പേരാമംഗലം: 2014ൽ മനപ്പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പെരിങ്ങന്നൂർ സ്വദേശി ഇടവന കൃഷ്ണൻകുട്ടി മകൻ പുഷ്പരാജ് (58) ആണ് മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ: രാജി. മക്കൾ: രാഹുൽ, ദേവിക.
Tags : vehicle accident