x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ള​പ​ട്ട​ണം സ്വ​ദേ​ശി പ​യ്യ​ന്നൂ​രി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ


Published: November 15, 2025 10:28 PM IST | Updated: November 15, 2025 10:28 PM IST

പ​യ്യ​ന്നൂ​ര്‍: വ​ള​പ​ട്ട​ണം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പ​യ്യ​ന്നൂ​രി​ലെ ലോ​ഡ്ജി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ള​പ​ട്ട​ണം ബോ​ട്ടു​ജെ​ട്ടി​ക്ക് സ​മീ​പം ബു​ഷ്‌​റ ഹൗ​സി​ല്‍ ഹി​ഷാ​മി​നെ​യാ​ണ് (28) തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ കൊ​റ്റി​യി​ലെ ലോ​ഡ്ജി​ലെ മു​റി​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചു.

Tags : Valapatnam

Recent News

Corehub Up