x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​പ്പ് അ​ന്തേ​വാ​സി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു


Published: September 22, 2026 12:58 AM IST | Updated: September 22, 2026 12:58 AM IST

പി​ലാ​ത്ത​റ: പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കെ ഹോ​പ്പ് അ​ന്തേ​വാ​സി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പി​ലാ​ത്ത​റ ഹോ​പ്പ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പാ​പ്പി​നി​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്തെ ത​റ​യി​ല്‍ വീ​ട്ടി​ലെ സു​നി​ത അ​ഡ​ലൈ​ന്‍ (52) ആ​ണ് മ​രി​ച്ച​ത്.

മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ട്ടി​രു​ന്ന ല​ളി​ത അ​ഡ​ലൈ​ന്‍ (90), മ​ക്ക​ളാ​യ സു​നി​ത അ​ഡ​ലൈ​ന്‍, ക​വി​ത ജാ​ന​റ്റ് എ​ന്നി​വ​ർ​ക്ക് യു​വ ഹോ​പ്പ് പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. ക​വി​ത​യെ തു​ട​ര്‍​ചി​കി​ത്സ​യ്ക്കാ​യി കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റു​ക​യും ല​ളി​ത​യെ​യും സു​നി​ത​യെ​യും താ​ത്കാ​ലി​ക​മാ​യി ഹോ​പ്പി​ല്‍ എ​ത്തി​ച്ച് തു​ട​ര്‍​ചി​കി​ത്സ ന​ല്‍​കി വ​രി​ക​യു​മാ​യി​രു​ന്നു. മൃ​ത​ദേ​ഹം പാ​പ്പി​നി​ശേ​രി സി​എ​സ്‌​ഐ പ​ള്ളി​യി​ൽ സം​സ്‌​ക​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​നി​ത, അ​നീ​ഷ് ജോ​യി.

Tags : Deepika DeepikaNewspaper HOPE inmate collapses

Recent News

Corehub Up