x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടി​ൽ ക​യ​റി മോ​ഷ​ണം; സ്ഥി​രം മോ​ഷ്ടാ​വ് പി​ടി​യി​ൽ


Published: December 31, 2025 08:03 AM IST | Updated: December 31, 2025 08:03 AM IST

മാ​ന​ന്ത​വാ​ടി: വീ​ടി​ന്‍റെ പൂ​ട്ടു പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി അ​ര ല​ക്ഷ​ത്തോ​ളം രൂ​പ മോ​ഷ്ടി​ച്ച കേ​സി​ൽ സ്ഥി​രം മോ​ഷ്ടാ​വ് പി​ടി​യി​ൽ.

പേ​ര്യ, വ​ര​യാ​ൽ, കെ.​എം. പ്ര​ജീ​ഷ്(50)​നെ​യാ​ണ് മാ​ന​ന്ത​വാ​ടി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ മോ​ഷ​ണം ന​ട​ന്ന വീ​ടി​ന്‍റെ തൊ​ട്ട​ടു​ത്ത ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

മാ​ന​ന്ത​വാ​ടി, പു​ൽ​പ്പ​ള്ളി, പ​ന​മ​രം, തി​രു​നെ​ല്ലി, ത​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​യാ​ൾ​ക്ക് ഇ​രു​പ​തോ​ളം കേ​സു​ക​ളു​ണ്ട്. മോ​ഷ​ണ​ക്കു​റ്റ​ത്തി​ന് ക​ഴി​ഞ്ഞ ന​വം​ബ​ർ 13ന് ​മാ​ന​ന്ത​വാ​ടി ജി​ല്ലാ ജ​യി​ലി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് വീ​ണ്ടും മോ​ഷ​ണം ന​ട​ത്തി​യ​ത്.

ഡി​സം​ബ​ർ 23ന് ​രാ​ത്രി മാ​ന​ന്ത​വാ​ടി ക്ല​ബ്കു​ന്നി​ലു​ള്ള വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മു​ൻ​വ​ശ​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി ബെ​ഡ്റൂ​മി​ലു​ള്ള അ​ല​മാ​ര കു​ത്തി​പൊ​ളി​ച്ച് 45,000 രൂ​പ​യാ​ണ് ക​വ​ർ​ന്ന​ത്.പൂ​ട്ട് ത​ക​ർ​ക്കാ​നു​പ​യോ​ഗി​ച്ച ഇ​രു​ന്പ് ലി​വ​ർ പു​ഴ​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത

Tags : nattu vishesham House burglary

Recent News

Corehub Up